കോപത്തോടെന്നെ ശകാരിക്കരുതെ,
കർത്താവെ എൻ കർത്താവെ
ക്രോധത്തോടെന്നെ ശിക്ഷിക്കരുതെ
കർത്താവെ എൻ കർത്താവെ
കർത്താവെ ഞാൻ തളർന്നുപോയി
എന്നോട് കരുണയായിരിക്കണമേ.
എന്നസ്തികൾപോലും തകർന്നിരിപ്പു
കർത്താവേ ദയവോടെ സുഖമാക്കണേ...
സങ്കീര്‍ത്തനങ്ങളുടെ ഗാനാവിഷ്കാരം
കോപത്തോടെന്നെ ശകാരിക്കരുതെ,
കർത്താവെ എൻ കർത്താവെ
ക്രോധത്തോടെന്നെ ശിക്ഷിക്കരുതെ
കർത്താവെ എൻ കർത്താവെ
കർത്താവെ ഞാൻ തളർന്നുപോയി
എന്നോട് കരുണയായിരിക്കണമേ.
എന്നസ്തികൾപോലും തകർന്നിരിപ്പു
കർത്താവേ ദയവോടെ സുഖമാക്കണേ...